നമുക്ക് നിയന്ത്രിക്കാനാകാത്ത, എന്നാൽ നമ്മളെ പ്രതിസന്ധിയിലാക്കുന്ന പ്രത്യാഘാതങ്ങൾ നൽകിയേക്കാവുന്ന ആകസ്മികമായി സംഭവിക്കുന്ന സാഹചര്യങ്ങളാണ് അപകടങ്ങൾ. ഇത്തരത്തിലുള്ള അപകടങ്ങൾക്ക് ഒരു കാരണമാണ് അഗ്നിബാധ. രാജ്യത്തുടനീളം പതിനായിരത്തിലധികം മരണങ്ങൾക്ക് കാരണമായ ഏകദേശം 11,000 കേസുകളാണ് അഗ്നിബാധ മൂലമുള്ള അപകടങ്ങളുടെ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള അപകടങ്ങളുടെ എണ്ണം ഓരോ വർഷം കൂടുന്തോറും കുറഞ്ഞു വരുന്നുണ്ട്, എന്നിരുന്നാലും ഇവ ഇപ്പോഴും കൂടുതൽ ജാഗ്രത നൽകേണ്ട നിലവാരത്തിൽ തന്നെ തുടരുന്നു. അതിനാൽ തന്നെ നിർഭാഗ്യവശാൽ അഗ്നിബാധ സംബന്ധമായ അപകടങ്ങൾ നേരിടേണ്ടി വന്നാൽ ജീവനും സ്വത്തിനും ഉണ്ടായേക്കാവുന്ന നഷ്ടങ്ങൾ കുറയ്ക്കാനായി സംരക്ഷണ മാർഗങ്ങളിൽ നിക്ഷേപിക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒരു പ്രവർത്തനമാണ്.
നമ്മൾ താമസിക്കുന്ന സ്ഥലങ്ങളിലാണ് എങ്കിലോ, നമുക്കാശ്വസിക്കാം പ്രതിരോധങ്ങൾക്ക് പല സാങ്കേതിക മാർഗങ്ങളുമുണ്ട്. ഇപ്പോൾ അഗ്നിബാധ ചെറുക്കുന്ന തരത്തിലുള്ള പ്ളേവുഡുകളും ഉണ്ട്, വിപണിയിൽ നിങ്ങൾക്ക്ല ഭിക്കുന്ന മറ്റെതൊരു അഗ്നി പ്രതിരോധ പ്ലേവുഡുകളെക്കാളും ഒരു പടി മികച്ചു നിൽക്കുന്ന ഒരു പേരാണ് സെഞ്ച്വറിപ്ളേ. ഈ പ്ളേവുഡുകൾക്ക്ഏ റ്റവും മികച്ച അഗ്നി പ്രതിരോധ സവിശേഷതകൾ നൽകുന്നതിനായി നൂതനമായ 'ഫയർ വാൾ' ടെക്നോളജിയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു പ്ളേവുഡിന്റെ പോളിമർ മിശ്രിതത്തിൽ നാനോ എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത കണികകൾ ഉൾച്ചേർത്തുകൊണ്ട് സവിശേഷമായ രീതിയിൽ തയ്യാറാക്കുന്നതാണ് ഫയർവാൾ ടെക്നോളജി. ഇത് തീ പടർന്നു പിടിക്കുന്നതിനെ പ്രതിരോധിക്കുന്നതിനും എളുപ്പത്തിൽ തീ അണയ്ക്കാൻ സഹായിക്കുന്നതിനും ഉള്ള ക്ഷമത പ്ളേവുഡിന് നൽകുന്നു.
സ്‌മോക്ക് -ഡെലവപ്ഡ് ഇൻഡക്സ്, കത്തുന്നതിനുള്ള സാധ്യത എന്നിങ്ങനെ പല സുപ്രധാന പാരാമീറ്ററുകളും ഫയർവാൾ ടെക്നോളജിയിൽ പരിശോധിക്കപ്പെടുന്നു. ഇന്ത്യൻ സ്റ്റാൻഡേഡ്സ് IS 5509, അമേരിക്കൻ സ്റ്റാൻഡേഡ്സ് ASTM E84 , ബ്രിട്ടിഷ് സ്റ്റാൻഡേഡ്സ് BS 476 എന്നിങ്ങനെ പ്രത്യേക ബെഞ്ച് മാർക്കുകൾ സൂചിപ്പിക്കുന്ന പരിശോധന സാഹചര്യങ്ങളിൽ, വിപണിയിൽ ലഭ്യമായുള്ള മറ്റുള്ള പ്ളേവുഡുകളെക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായി ഈ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ള പ്ളേവുഡുകൾക്ക് സാധിക്കുന്നു.
സെഞ്ച്വറി പ്ലസിൽ നിന്നുള്ള ഫയർ വാൾ ടെക്നോളജി ഉൾപ്പെടുത്തിയിട്ടുള്ള അഗ്നിബാധ പ്രതിരോധ പ്ളേവുഡുകളുടെ ചില പ്രധാന സവിശേഷതകളാണ്ഇ നിപറയുന്നത് :
● വ്യാപിക്കുന്നതിനുള്ള നിരക്ക് കുറവ്:
മറ്റു പ്ളേവുഡുകളെ അപേക്ഷിച്ച്, ഫയർവാൾ ടെക്നോളജി ഉൾപ്പെടുത്തിയിട്ടുള്ള പ്ളേവുഡുകൾ തീ വ്യാപിക്കുന്നതിനുള്ള സമയം വർദ്ധിപ്പിക്കുന്നു കൂടാതെ പെട്ടന്ന് തീ പിടിക്കുന്നതിനുള്ള ഒരു മാധ്യമമായി പ്രവർത്തിക്കുകയും ചെയ്യുന്നില്ല. യാഥാർത്ഥത്തിൽ ,ഈ പ്ളേ വുഡുകൾ, തീ പിടുത്തത്തിനുള്ള ഉറവിടം നീക്കാം ചെയ്താൽ തീ പെട്ടന്ന് തന്നെ അണയ്ക്കുന്നതിനും സഹായകമാണ്. അതിനാൽ നമുക്ക് തന്നെയോ അല്ലെങ്കിൽ ഫയർ ഡിപ്പാർട്മെന്റിന്റെ സഹായത്തോടെയോ താരതമ്യേനെ കുറവ് സമയത്തിൽ തീ അണയ്ക്കാം
● കുറവ് പുക മാത്രം പുറന്തള്ളുന്നു
ഒരു തീപിടുത്തം തികച്ചും നിർഭാഗ്യകരമായ ഒരു സംഭവമാണ്, ഇതിൽ വിശാലമായ വായു വലിയ തോതിൽ പുറത്തുവിടുകയും ശ്വാസ തടസ്സത്തിന്കാ രണമാകുകയും ചെയ്യുന്നു. കൂടുതൽ സമയത്തേയ്ക്ക് ഈ പുക ശ്വസിക്കുന്നത് മരണകാരണവുമായേക്കാം. എന്നാൽ ഫയർ വാൾ ടെക്നോളജിയിൽ മറ്റുള്ള സാധാരണ പ്ളേവുഡുകളെ അപേക്ഷിച്ച് പുക പുറത്തുവിടുന്നതിന്റെ നിരക്ക് വളരെ കുറവാണ്. അതിനാൽ സുരക്ഷിതമായി തീയുടെ ഉറവിടം അണക്കുന്നതിനും സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും മതിയായ സമയം നൽകുന്നു.
● തീ പിടിക്കുന്നതിനുള്ള നിരക്ക് കുറവ്
ഫയർ വാൾ ടെക്നോളജി ഉൾപ്പെടുത്തിയിട്ടുള്ള 19mm കനമുള്ള ഒരു പ്ളേവുഡിൽ തീ കത്തിപിടിക്കുന്നതിന്ഏകദേശം 50 മിനിറ്റ് ആവശ്യമായി വരുന്നു. കട്ടിപിടിക്കുന്നതിനുള്ള നിരക്ക് മറ്റുള്ളവയേക്കാൾ മൂന്നു മടങ്കൂ ടുതലാണെന്ന് പരിശോധനകൾ തെളിയിക്കുന്നു, അതിനാൽ തീപിടുത്തം വളരെ വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കുന്നതിനു മുൻപ് അണയ്ക്കാൻ കൂടുതൽ സമയം ലഭിക്കുന്നു.
● കരണ്ടു തിന്നുന്ന ജീവികൾ, ചിതൽ എന്നിവയിൽ നിന്നും സുരക്ഷിതം
ഈ പ്ലേവുഡുകൾ തീപിടുത്തം മാത്രം പ്രതിരോധിക്കുന്നവയല്ല, കരണ്ടു തിന്നുന്ന ജീവികൾ, ചിതൽ എന്നിവയിൽ നിന്നും സുരക്ഷിതമാണ്. സവിശേഷമായ ഗ്ലൂ ലൈൻ പ്രൊട്ടക്ഷനോടെ നിർമ്മിച്ചിരിക്കുന്നതിനാൽ, ഇത്തരത്തിലുള്ള പരാദ ജീവികളെ പ്രതിരോധിക്കുക മാത്രമല്ല അവയെ നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ നിങ്ങളുടെ അകത്തളങ്ങളുടെ ശുചിത്വത്തെക്കുറിച്ച് ആശങ്കയില്ലാതെ ജീവിക്കാം
എങ്കിൽ തീപിടുത്തത്തിൽ നിന്നും സംരക്ഷണത്തിനായുള്ള നിര്ണ്ണായകമായ ചുവടുകൾ സ്വീകരിക്കൂ, അതുല്യമായ ഫയർവാൾ ടെക്നോളജിയ്ക്കായി ഇന്ന്ത ന്നെ പണം ചിലവാക്കൂ. ഈ ലിങ്കിലൂടെ സെഞ്ച്വറിപ്ലേ വാഗ്ദാനം ചെയ്യുന്ന അഗ്നി പ്രതിരോധ പ്ലൈവുഡുകളെക്കുറിച്ച് കൂടുതൽ അറിയാനാകും : https://www.centuryply.com/firewall-technology
Loading categories...