സ്കാനിങ്ങിന് എന്തെങ്കിലും പ്രശമുണ്ടാകുകയാണെങ്കിൽ അത് പരിഹരിക്കാൻ സെൻച്യുറിപ്രോമിസ് ആപ്പിൽ ക്യൂആർ കോഡ് മാന്യുൽ ആയി ഇടുന്നതിനുള്ള ഓപ്ഷനുമുണ്ട്. നിങ്ങൾ വാങ്ങിയത് യഥാർത്ഥ സെൻച്യുറിപ്ലൈ ആണെങ്കിൽ എല്ലാ വിവരങ്ങളും നിങ്ങൾക്ക് കിട്ടുന്നതായിരിക്കും.
സെൻച്യുറിപ്രോമിസ് ആപ്പ് ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. ഈ ആപ്പ്
ഉപയോഗിക്കുന്നതിന് ഒരാൾ ചെയ്യേണ്ടത് –
● പ്ലെ സ്റ്റോറിൽ നിന്നും ആപ്പ് ഡോൺലോഡ് ചെയ്യുക
● അതിൻറെ ആനുകൂല്യങ്ങൾ നേടുന്നതിന് നിങ്ങളുടെ എല്ലാ വിവരങ്ങളും
ആപ്പിൽ രജിസ്റ്റർ ചെയ്യുക
● രജിസ്റ്റർ ചെയ്തശേഷം നിങ്ങൾക്ക് ആപ്പിലേയ്ക്ക് ലോഗ് ചെയ്യാൻ കഴിയും
● നിങ്ങൾക്ക് രണ്ട് ഓപ്ഷനുഖൾ ലഭിക്കും – 1. പ്ലൈയിൽ ഉള്ള ക്യൂആർ
കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ 2. എല്ലാ വിവരങ്ങളും കിട്ടുന്നതിനായി
ക്യൂആർ കോഡ് മാന്യുലായി ഇടുക.
● ഉൽപ്പന്നം യഥാർത്ഥ സെൻച്യുറിപ്ലൈ ഉൽപ്പന്നമല്ലെങ്കിൽ, “ഒരു യഥാർത്ഥ
സെൻച്യുറിപ്ലൈ ഉൽപന്നമല്ല” എന്ന സന്ദേശം നിങ്ങളുടെ സ്ക്രീനിൽ
പ്രത്യക്ഷപ്പെടും
● നിങ്ങൾക്ക് ഇ-വാറണ്ടി ഈ ആപ്പിൽ നിന്നുതന്നെ ഉണ്ടാക്കി നിങ്ങൾക്കു
വേണ്ടി കോപ്പി എടുക്കാവുന്നതാണ്
● നിങ്ങൾ ഇ- വാറണ്ടി നിങ്ങളുടെ നമ്പറിലും രജിസ്റ്റർ ചെയ്ത ഇമെയിൽ
ഐഡിയിലും ലഭിക്കാൻ കഴിയും
● ഇതിനുപുറമെ, സെൻച്യുറിപ്രോമിസ് ആപ്പ് ഉപയോഗിച്ച് പ്ലൈവുഡിൽ
അടുത്തകാലത്ത് ഉണ്ടായ ഡീലുകളേയും ഓഫറുകളേയും കുറിച്ച് അറിയാനും
കഴിയും.
● ഇതിൽ ഒരു ഫീഡ്ബാക്ക് സെക്ഷനും കൂടിയുണ്ട്. അതിൽ, ഈ ആപ്പിലെ
നിങ്ങളുടെ അനുഭവങ്ങളേകുറിച്ചും ഇത് കൂടുതൽ നന്നാക്കുന്നതിന് എന്ത്
ചെയ്യാം എന്നും എഴുതാം, ഇപ്രകാരം സെൻച്യുറിപ്ലൈ യ്ക്ക് കസ്റ്റമറുടെ
ആവശ്യങ്ങളനുസരിച്ച് ഇത് നന്നാക്കുകയും ചെയ്യാം.
പല വാജ്യ ഉൽപ്പന്നങ്ങളുമുള്ള വിപണിയിൽ സെൻച്യുറിപ്രോമിസ് ആപ്പ്വി ശ്വാസത്തിൻറേയും ആധികാരിതയുടേയും ഒരു ആശാകിരണമാണ്. ഏറ്റവും പ്രശ്നനരഹിതമായ വിധത്തിൽ ഇത് ഗാരണ്ടി ഉറപ്പാക്കുന്നു. വീട്ടിലിരുന്നുതന്നെ സാമഗികൾ ബുക്കുചെയ്യുന്നതിനും കിട്ടുന്നതിനും പിന്നീട് അവയുടെ ആധികാരിത ചെക്കുചെയ്യുന്നതിനും നിങ്ങൾക്ക് കഴിയുന്നു.
സെൻച്യുറിപ്രോമിസ് ആപ്പ് കോൺട്രാക്റ്റർമാരേയും കെട്ടിട നിർമ്മാതാക്കളേയും
ദുഷ്കീർത്തികളിൽ നിന്നും കസ്റ്റമേർസിനെ ഏറുമുട്ടലുകളിൽ നിന്നും
സങ്കീർണ്ണതകളിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്നു.
വ്യാജ പ്ലൈ ആണെങ്കിൽ, വ്യാപാരിയുമായി കഴിയുന്നതും വേഗം ബന്ധപ്പെട്ട്
പ്രശ്നം പരിഹരിക്കാൻ ഉപഭോക്താവിനെ ഉപദേശിക്കുന്നു.